 
തുമ്പമൺ: മുളമൂട്ടിൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ കോശി വറുഗീസിന്റെ (സാജൻ) ഭാര്യ ശോഭാ കോശി (55) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയത്തിൽ. നരിയാപുരം ആറ്റുപുറത്ത് ശോഭാനിലയം കുടുംബാംഗമാണ്. മക്കൾ: സിജിൻ, ജെബിൻ. മരുമക്കൾ: ആൽബർട്ട് അരുവിത്തറ, കരിമ്പനയ്ക്കൽ, റ്റിനി, കളമശ്ശേരി പുതുപ്പറമ്പിൽ.