കോന്നി: മങ്ങാരം ചെങ്കിലെത്ത് പരേതനായ സി. ജെ. ജനാർദ്ദനന്റെ ഭാര്യ രത്നമ്മ (68) നിര്യാതയായി.സംസ്കാരം ഇന്ന് 2 ന്. മക്കൾ: റെജി സി ജെ (സി പി ഐ കോന്നി ലോക്കൽ കമ്മിറ്റി സെക്രട്ടറി), രാജ് സി ജെ, രഞ്ജി സി ജെ, മരുമക്കൾ: പ്രദീപ് കുമാർ, സൗമ്യ.