തിരുവല്ല: പാലിയേക്കര നെടുമ്പള്ളിൽ ചൂരക്കാട്ട് ചന്ദ്രദാസിന്റെ ഭാര്യ വിജയമ്മ (47) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: വിനീത്, വൈശാഖ്.