നെടുങ്ങാടപ്പള്ളി: കുറ്റപ്പുഴ മഠത്തിക്കുളത്ത് ഉമ്മൻ മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (കുഞ്ഞുമോൾ​-85) സിംഗപ്പൂരിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. കുമ്പനാട് കാനകത്ത് കുടുംബാംഗമാണ്. മക്കൾ: ജോജി, സൂസി. മരുമക്കൾ: ലിനി, ഐസൺ ജേക്കബ്.