പന്തളം: തോന്നല്ലൂർ വെളിച്ചപ്പാട്ട് സദാശിവൻപിള്ള (റിട്ട: ഖാദി ബോർഡ് ഓഡിറ്റർ -89) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് മുണ്ടയ്ക്കൽ കുടുംബ വീട്ടുവളപ്പിൽ. സഞ്ചയനം: വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക്.