പന്തളം: തോന്നലൂർ ഉളമയിൽ ചാങ്ങിയത്ത് പരേതനായ ബഷീർ റാവുത്തരുടെ ഭാര്യ ആബിദാബിവി (62) നിര്യാതയായി. മക്കൾ :സജീർ, സലിജ ബിന്ദു, മരുമക്കൾ: മബീന, ഷാജഹാൻ, കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് കടക്കാട് മുസ്ലിം ജുമാ മസ്ജിദ് കബർസ്ഥാനിൽ.