വെൺപാല : പടിഞ്ഞാറേ വെൺപാല മാടാന്തറയിൽ ജോൺ ഐസക്ക് (91) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് വെൺപാല സെന്റ്: ലൂക്ക് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. ഭാ​ര്യ പ​രേ​തയായ ശോ​ശാമ്മ. മക്കൾ : പ​രേ​തയായ റോസമ്മ, റോയി, റൂബി. മരുമക്കൾ : ബാബു, മായ, ഷിബു.