മെഴുവേലി: തുകലയിൽ പുത്തൻവീട്ടിൽ കൃഷ്ണനാചാരി (82) നിര്യാതനായി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: രേണു, വേണു, അനി. മരുമക്കൾ: അജിത, മിനിമോൾ, ലാവണ്യ.