മല്ലപ്പള്ളി : കോട്ടാങ്ങൽ ശ്രീമഹാഭദ്രകാളിക്ഷേത്രത്തിൽ 31ന് ക്ഷേത്രം മേൽശാന്തി വിശ്വനാഥ് പി.നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിനായക ചതുർത്ഥിയും അഷ്ടദ്രവ്യ മഹാഗണപതിഹോമവും നടക്കും.