തിരുവല്ല: കല്ലുങ്കൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നാടൻ ഏത്തക്കുലകളുടെ വിൽപ്പന തുടങ്ങി. ഒരു കിലോയ്ക്ക് 80 രൂപയാണ് വില. ഫോൺ: 0469 2604181.