വള്ളിക്കോട് : നടേലേമുറിയിൽ എഡിസൺ സാമുവേൽ (ബോസ് -62) നിര്യാതനായി . സംസ്കാരം നടത്തി. ഭാര്യ : ലളിതാമ്മ. മക്കൾ : ബ്ളസൺ, ഡോ. എയ്ഞ്ചൽ, ബിയാൻസ. മരുമക്കൾ : ടിയ, ബെൻസൺ.