 
ചുങ്കപ്പാറ: ആലപ്പാട്ട് പരേതനായ പാപ്പച്ചിയുടെ ഭാര്യ മേരിക്കുട്ടി സ്‌കറിയ (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ചുങ്കപ്പാറ ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ചിറക്കടവ് കല്ലംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ: ബീന, ബിന്ദു, ബിനു, ബിൻസി. മരുമക്കൾ : ചുങ്കപ്പാറ മഠത്തുംമുറി ജോസ് മോൻ, അടൂർ വൈദ്യൻ അയ്യത്ത് അനിൽ, കരിമ്പനക്കുളം കരോട്ടു വെച്ചൂർ മോൻസി, പൊൻകുന്നം ഇരുമ്പ്കുത്തിയിൽ ഷിബു.