അയ്യങ്കാളി ദിനം കേരള നവോത്ഥാന നായകരിൽ പ്രമുഖനായ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്റ്റ് 28.
മാർട്ടിൻ ലൂഥർ കിങ് ലോകത്തെ സ്വാധീനിച്ച വ്യക്തികളിൽ പ്രമുഖനാണ് മാർട്ടിൻ ലൂഥർ കിംഗ്. ഏറ്റവും അധികം ഉദ്ധരിക്കപ്പെട്ട പ്രഭാഷണങ്ങളിൽ ഒന്നാണ് I have a dream.