നാരങ്ങാനം: നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ 2022 -23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫാറം പ്രവൃത്തി ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് ഒാഫീസിൽ നിന്നോ വാർഡ് മെമ്പർമാരുടെ പക്കൽ നിന്നോ കൈപ്പറ്റാം. പൂരിപ്പിച്ച അപേക്ഷകൾ സെപ്തംബർ മൂന്നിനകം സമർപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.