ഇലവുംതിട്ട : സുനിൽ ഭവനത്തിൽ പരമേശ്വരൻ ആചാരി (98) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജാനകിയമ്മാൾ. മക്കൾ: സുജാത, രാജൻ, വിജയനാഥൻ, രമേശൻ, സുഷമ, സുനിൽ. മരുമക്കൾ : പരേതനായ വിശ്വനാഥൻ, സുശീല, കൃഷ്ണകുമാരി, അമ്പിളി, മോഹനൻ, ലതിക.