28-silpasala
ബാംഗളൂർ എൻ.ഐ.റ്റി.റ്റി.റ്റി.ആറിലെ മുൻ പ്രൊഫസർ ഡോ.പി.അരുൺകുമാർ ക്ലാസ് നയിക്കുന്നു

ഇലവുംതിട്ട : 'ഡിജിറ്റൽ തലമുറയിലെ വിദ്യാർത്ഥികൾക്കായി അദ്ധ്യാപകരെ ഒരുക്കുക ' എന്ന വിഷയത്തിൽ ഇലവുംതിട്ട ചന്ദനക്കുന്ന് ഗവ.യു.പി.സ്‌കൂളിൽ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ ഉദ്ഘാടനം ചെയ്തു. ബംഗളുരു എൻ.ഐ.റ്റി.റ്റി.റ്റി.ആറിലെ മുൻ പ്രൊഫസർ ഡോ.പി.അരുൺകുമാർ ക്ലാസ് നയിച്ചു.