joli
ജോളി വർഗീസ്

കുടമുരുട്ടി - താഴേമണ്ണിൽ വീട്ടിൽ ജോളി വർഗീസ് (56) നിര്യാതനായി.സംസ്കാരം തിങ്കൾ 11.30 ന് തോണിക്കടവിൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.ഭാര്യ റീന,മക്കൾ ജെറിൻ, ജെബിൻ, ജെറിറ്റ, മരുമക്കൾ: റ്റീന ജെറിൻ,ഷൈനു