padmanabhan
padmanabhan

തിരുവല്ല: നെടുമ്പ്രം ആഴാത്തേരിൽ പദ്മനാഭൻ (തങ്കൻ -79) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.
ഭാര്യ: ഗൗരിക്കുട്ടി.
മക്കൾ: ജലജ, ബിന്ദു, സിന്ധു, വിനുമോൻ.
മരുമക്കൾ: കുഞ്ഞുമോൻ, ബാലകൃഷ്ണൻ, രാജേഷ്, ശാന്തികൃഷ്ണ