photo
അനിൽകുമാർ

തിരുവല്ല: അഴിയിടത്തുചിറ പുഞ്ചയിൽ അനിൽകുമാർ (53) നിര്യാതനായി. സംസ്‍ക്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലേഖ. മക്കൾ: അശ്വിൻ എ, ആതിര.