28-sob-te-joseph
ടി. ഇ. ജോസ്സഫ്

ചെങ്ങന്നൂർ: പൂവത്തൂർ തോപ്പിൽ റിട്ട.എ.ഇ.ഒ ടി.ഇ ജോസഫ് (ബാബു-80) നിര്യാതനായി. സംസ്‌കാരം പിന്നീട്. ചെങ്ങന്നൂർ ഭദ്രാസനം മുൻ സൺഡേസ്‌കൂൾ ഡയറക്ടർ, സെന്റ് ഇഗ്‌നേഷ്യസ് ഓർത്തഡോക്‌സ് കത്തീഡ്രൽ മുൻ ട്രസ്റ്റി, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വത്സമ്മ (കോടുകുളഞ്ഞി മാളിയേക്കൽ കുടുംബാംഗം). മക്കൾ: സുജ, സുമ. മരുമക്കൾ: ജോജി, മനോജ്.