ചെങ്ങന്നൂർ: ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.അരീക്കര മലയുടെ പടിഞ്ഞാറേതിൽ പരേതനായ യശോധരന്റെ ഭാര്യ രാധാമണി (56) യാണ് മരിച്ചത്. ഇന്നലെ രാവിലെ വാതിൽ തുറക്കാതെ വന്നതിന്നെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് മക്കൾ: ജിബിൻ (മനു), പരേതനായ നിഥിൻ