 
പൂവത്തൂർ: കുന്നം തേക്കേച്ചരുവിൽ വാസു (92) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: രഘു, പരേതനായ സുകു, പരേതനായ സുധാകരൻ, സുരേഷ്, മനോജ്, അശോകൻ. മരുമക്കൾ: മിനി, ചന്ദ്രിക, ബിന്ദു, അനിത, സുനിത, നിഷ.