പുനലൂർ: എലിക്കാട്ടൂർ കണയത്ത് വീട്ടിൽ കെ.ഒ. ഫിലിപ്പ് (70) നിര്യാതനായി. സംസ്കാരം സെപ്തംബർ 1ന് മുംബയ് മീര റോഡ് എ.ജി പള്ളി സെമിത്തേരിയിൽ. ഭാര്യ: അടൂർ നെല്ലിമുകൾ ബ്ലാക്കുഴിയിൽ അമ്മിണി. മക്കൾ: ഡോ. ഫിന്നി, ഡോ. പ്രിൻസി. മരുമക്കൾ: ജോവാൻ, സാം ഫിലിപ്പ്.