കോന്നി: തണ്ണിത്തോട് മഹാദേവർ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി 31ന് നടക്കും. 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. രഞ്ജിത്ത് നമ്പൂതിരി, ശാന്തിമഠം ഉണ്ണികൃഷ്ണൻ നമ്പുതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.