കോന്നി: പറക്കുളം ദുർഗാദേവി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ഉത്സവം 31ന് നടക്കും. പ്രഹ്ളാദൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും.