പ്രമാടം : മല്ലശേരി പുത്തൻപുരയിൽ പരേതനായ സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ സാമുവേൽ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബേബിക്കുട്ടി, വിത്സൺ, ഡെയ്സി,പരേതയായ ഗ്രേസി. മരുമക്കൾ : മിനി തോമസ്, സുമ വിത്സൺ, പരേതരായ ജോയിക്കുട്ടി, നൈനാൻ.