മല്ലപ്പള്ളി: എഴുമറ്റൂർ പഞ്ചായത്ത് പരിധിയിലുള്ള സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകൾ, സ്ട്രോ, പ്ലാസ്റ്റിക് കോട്ടിങ്ങിലുള്ള കപ്പുകൾ, പ്ലേറ്റുകൾ തുടങ്ങിയവ പിടിച്ചെടുത്തു. പ്ലാസ്റ്റിക് നിരോധന നിയമം ലംഘിച്ചവർക്കെതിരെ പിഴ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.