വള്ളിക്കോട് : ചുണ്ടക്കുളത്ത് പടിഞ്ഞാറ്റേതിൽ രാമചന്ദ്രൻ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പൊന്നമ്മ. മക്കൾ : ആർ. ബിനു, അനു കുമാർ. മരുമക്കൾ : എം.ജി. സുധ, സൂര്യ.