മല്ലപ്പള്ളി : തീരുമാലിട മഹാദേവക്ഷേത്രത്തിൽ വിനായക ചതുർത്ഥിദിനമായ 31ന് 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം നടക്കും.