മല്ലപ്പള്ളി : ആനിക്കാട്ടിലമ്മ ശവപാർവതി ക്ഷേത്രത്തിൽ 31ന് വിനായക ചതുർത്ഥി ഉത്സവവും അഷ്ടദ്രവ്യ ഗണപതിഹോമവും നടക്കും മേൽശാന്തി കാളകാട്ടില്ലം നീലകണ്ഠൻ നമ്പൂതിരി, മുത്തൂറ്റ് മഠം ശിവപ്രസാദ് എന്നിവർ കാർമ്മികത്വം വഹിക്കും.