വള്ളിക്കോട് : ഗ്രാമപഞ്ചായത്തിലെ 2022-23 വാർഷിക പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ ഫോറങ്ങൾ പഞ്ചായത്ത് ഓഫീസ്, വള്ളിക്കോട് കൃഷിഭവൻ, അങ്കണവാടികൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. 31 ന് മുമ്പ് വാങ്ങുന്ന സ്ഥലങ്ങളിൽ നൽകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 04682 350229.