 
അടൂർ : മാർത്തോമ്മ സഭ സീനിയർ വികാരി ജനറൽ റവ.ഡോ.പി.പി.ഏബ്രഹാം (89) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. അടൂർ പ്ലാംമ്മൂട്ടിൽ കുടുംബാംഗമാണ്. ഭാര്യ ഗ്രേസി ഏബ്രഹാം മുണ്ടിയപ്പള്ളി ചേച്ചകുന്നിൽ കുടുംബാഗം. മക്കൾ: ഉഷാ എലിസബേത്ത് ഏബ്രഹാം, ഷൈനി മേരി ഏബ്രഹാം, നിഷാ സൂസൻ ഏബ്രഹാം. പ്രകാശ് ഫിലിപ്പ് ഏബ്രഹാം. മരുമക്കൾ: റവ.തോമസ്സ് ശാമുവേൽ , ഉന്മേഷ് ബാറുക് , പരേതനായ ബിജു മതിലിങ്കൽ.