പത്തനംതിട്ട: മുത്താരമ്മൻ കോവിലിൽ വിനായക ചതുർത്ഥി ആഘോഷം 31ന് മനോജ് പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. പുലർച്ചെ 5.15ന് അഭിഷേകം. തുടർന്ന് 108നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം.