 
മല്ലപ്പള്ളി ചെങ്ങരൂർ : വെൺമേലിക്കുന്നേൽ വി.ടി.തോമസിന്റെ ഭാര്യ വത്സമ്മ തോമസ് (62) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. എറണാകുളം ആന്താര്യത്ത് കുടുംബംഗമാണ്. മകൻ: എബി വർഗീസ് (അബുദാബി). മരുമകൾ: കൂടരഞ്ഞി ചേപ്പുകാലായിൽ ബിനു ഫിലിപ്പ് (സൗദി അറേബ്യ).