പത്തനംതിട്ട: എം.ജി സർവകലാശാലയുട‌െ കീഴിലുള്ള ചുട്ടിപ്പാറ സീപാസ് കോളേജ് ഒഫ് ആർട്സ് ആൻഡ് കൊമേഴ്സിൽ ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബികോം കമ്പ്യൂട്ടർ ആപ്ളിക്കേഷൻ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫോൺ 9400863277, 8606758245.