കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്. എസ്. എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിന്ദിക്ക് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് 31ന് രാവിലെ 10.30 ന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496109879 എന്ന നമ്പരിൽ ബന്ധപ്പെടുക.