കൊടുമൺ : അങ്ങാടിക്കൽ തെക്ക് എസ്. എൻ. വി എച്ച്. എസിൽ കേരള സ്റ്റേറ്റ് ഒാപ്പൺ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ളോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ (ഡി. സി. എ) കോഴ്സിന്റെ എട്ടാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി. എസ്. സി അംഗീകരിച്ച ആറ് മാസത്തെ ഇൗ കോഴ്സിന് പത്താംക്ളാസ് വിജയിച്ചവർക്ക് ചേരാം. ഫോൺ 9048817988, 9496109879