തിരുവല്ല : സുദർശനം നേത്രചികിത്സാലയം ചീഫ് ഫിസിഷ്യൻ ആഞ്ഞിലിത്താനം പടിഞ്ഞാറ്റുശ്ശേരി ഭുവിൽ ഡോ.ബി.ജി.ഗോകുലന്റെയും ശാന്തി ഗോകുലിന്റെയും മകൾ ഡോ.അഞ്ജന എസ് ഗോകുലും നെയ്യാറ്റിൻകര മണലൂർ ഊരുട്ടുകാലാ പിള്ളവീട്ടിൽ പി. മന്മഥന്റെയും ഡോ.ആർ.ശ്രീലതയുടെയും മകൻ ഡോ.എം.എസ്.ഹരിശങ്കറും തിരുവല്ല യാഹിർ ഓഡിറ്റോറിയത്തിൽ വിവാഹിതരായി.