അടൂർ : ബി.ജെ.പി മണ്ഡലം ശിൽപശാല ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽസെക്രട്ടറി സി.ബിജു മാത്യു ഉദ്ഘാടനം ചെയ്തു. അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ .കെ ബിനു മോൻ ക്ളാസെടുത്തു. ജില്ലാ സെക്രട്ടറിയും അടൂർ മണ്ഡലം പ്രഭാരിയുമായ കെ. വി പ്രഭ ശിൽപശാല സമാരോഹ് ഉദ്ഘാടനം ചെയതു. രൂപേഷ് അടൂർ, സജി മഹർഷികാവ്, അഡ്വ.അരുൺ താന്നിക്കൽ, അജി വിശ്വനാഥ്, ഷീജ സുനിൽ, രവീന്ദ്രൻ മാങ്കുട്ടം , അനിൽ ചെന്താമരവിള ,അനിൽ ഏനാത്ത്, എസ്. വേണുഗോപാൽ, മായരതീഷ്, വിനോദ് വാസുദേവൻ, വിനീഷ് കൃഷ്ണൻ, അനന്ദു എസ്.കുറുപ്പ്, സജീവ് എസ് എന്നിവർ നേതൃത്വം നൽകി