v-k-divakaran
വി.കെ ദിവാകരൻ

ചെങ്ങന്നൂർ: വെണ്മണി താഴം വളയന്ത്ര പുത്തൻ വീട്ടിൽ വി.കെ ദിവാകരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ടി .കെ ഓമന. മക്കൾ: ദിലീപ് (എയർ ഇന്ത്യ ഡൽഹി), ദീപ. മരുമക്കൾ: വേണു (ദുബായ്), അമല ആനന്ദ്.