International Day Against Nuclear Test
2009 ഡിസംബർ 2ന് ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി ആഗസ്റ്റ് 29 നെ International Day Against Nuclear Tets
ആയി ആചരിക്കുന്നതിന് തീരുമാനം എടുത്തു. 1991ൽ സോവിയറ്റ് യൂണിയനിലെ കസാഖിസ്ഥാനിൽ ആഗസ്റ്റ് 29ന് നടന്ന
ന്യൂക്ലിയർ ടെസ്റ്റിന്റെ സ്മരണദിനമായിട്ടാണ് International Day Aginst Nuclear Test ആചരിക്കുന്നത്.
തെലുങ്കുഭാഷാദിനം
ആന്ധ്രാപ്രദേശിന്റെയം തെലുങ്കാനയുടെയും മാതൃഭാഷയാണ് തെലുങ്ക്. എല്ലാവർഷവും ആഗസ്റ്റ് 29 തെലുങ്ക് ഭാഷാദിനമായി
ആചരിക്കുന്നു.
National Sports Day ദേശീയ കായിക ദിനം
ആഗസ്റ്റ് 29 ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിമാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദ് ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ചത്. ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻചന്ദ് ജനിച്ച ആഗസ്റ്റ് 29 ഇന്ത്യ ദേശിയ കായിക ദിനമായി ആചരിക്കുന്നത്.