മണ്ണടി : പൊന്നുപ്ളാവിനാൽകാവ് ദേവീ ക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്നത്തിന് തുടക്കമായി. പ്രത്യേകപൂജാവിധികളോടെ ആരംഭിച്ച ചടങ്ങിന് ജ്യോതിഷപണ്ഡിതൻ വാസുദേവനുണ്ണി കാർമ്മികതത്വം വഹിക്കും. കെ.കെ.രാധാകൃഷ്ണൻ, പരമേശ്വരര് പണ്ടാരത്തിൽ എന്നിവർ പങ്കെടുക്കും.