29-sob-john-george
പാസ്റ്റർ ജോൺ ജോർജ്

ഇരവിപേരൂർ: ഫിലദെൽഫിയ ചർച്ച് ഓഫ് ഗോഡ് വൈസ് പ്രസിഡന്റ് പുല്ലുകാലയിൽ പാസ്റ്റർ ജോൺ ജോർജ് (71) നി​ര്യാ​ത​നായി. സംസ്‌കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 1 ന് സഭാ ഹാളിലെ ശുശ്രൂഷക്ക് ശേഷം ഫിലദെൽഫിയ ചർച്ച് ഓഫ് ഗോഡിന്റെ ഇരവിപേരൂർ സെമിത്തേരിയിൽ. ഭാര്യ: പത്തനംതിട്ട കന്നാപ്പാറ പുത്തൻവീട്ടിൽ അന്നമ്മ ജോൺ. മക്കൾ: ജിഷ, ഷീജ, ഷേബ. മരുമക്കൾ: സിജു തോമസ് (ഡൽഹി), പാസ്റ്റർ ജോർജ് മുണ്ടകൻ (ശാരോൻ ഫെലോഷിപ് ചർച്ച്, കടപ്ര), ജോസ് മാത്യു (ഡൽഹി).