പറക്കോട്: കലതിവിള പടിഞ്ഞാറ്റതിൽ രാജൻ ആചാരി (66) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭവാനി. മക്കൾ: രജിത് രാജ്, ശ്രീജിത്ത് രാജ്. മരുമകൾ : അഞ്ജു