ചെങ്ങന്നൂർ: വെണ്മണി തെക്കേയറ്റത്ത് പറമ്പിൽ പരേതനായ മാധവന്റെ ഭാര്യ കല്യാണി (102) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: തങ്കപ്പൻ, സുരേന്ദ്രൻ, മരുമകൾ ചെല്ലമ്മ.