29-sob-krishnankutti
കൃഷ്ണൻ​കുട്ടി

കലഞ്ഞൂർ : റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കുളത്രാൽ കൃഷ്ണൻ​കുട്ടി (75) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: റിട്ട. ഹെഡ്മിസ്ട്രസ് വിജയലക്ഷ്മി അമ്മാൾ. മക്കൾ: ലത, ലതീഷ്. മരുമക്കൾ: അശോകൻ, സുമ.