പ്രമാടം : ഇളകൊള്ളൂർ ചീനിക്കാലായിൽ കരുണാകര പിള്ള ( വിമുക്ത ഭടൻ -84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ വിജയമ്മ. മക്കൾ : സുരേഷ് കുമാർ, സുജാത, കവിത. മരുമക്കൾ : രജനി, സതീഷ് കുമാർ, പ്രദീപ്.