വള്ളിക്കോട് : രാജീവ് സദനത്തിൽ ഗോപിനാഥന്റെ ഭാര്യ തങ്കമ്മ (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാജീവ്, കിരൺ. മരുമക്കൾ : ആശ, ഐശ്വര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.