ചെങ്ങന്നൂർ: കാരയ്ക്കാട് പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവി നവഗ്രഹക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും അപ്പം മൂടലും 31ന് നടക്കും. വിനായക ചതുർത്ഥി ദിനത്തിൽ രാവിലെ 6ന് ആരംഭിക്കുന്ന പൂജകൾക്ക് ക്ഷേത്ര മേൽശാന്തി ഹരിദാസ് ശാന്തി മുഖ്യ കാർമ്മികത്വം വഹിക്കും