അടൂർ : കുറവൻ മക്കൾ നലസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുദായാചാര്യൻ വർക്കല എസ്. രാഘവന്റെ ജന്മദിനാഘോഷം ഇന്ന് രാവിലെ 10 ന് അടൂർ ടൂറിസ്റ്റ്ഹോമിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് തത്തൻകോട് സോമൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി രാജൻ പടനിലത്ത് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 8 ന് ബൈക്ക് റാലി